EP ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തിൽ നിന്ന് നീക്കം ചെയ്തു 🚫

എൽഡിഎഫ് കൺവീനർ സ്ഥാനത്തിൽ നിന്ന് EP ജയരാജനെ നീക്കിയതിനെ തുടർന്ന് പാർട്ടിയിൽ അൽപ്പം അസ്ഥിരതയുണ്ടായി. കൂടുതൽ വിവരങ്ങൾ അറിയാം.

EP ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തിൽ നിന്ന് നീക്കം ചെയ്തു 🚫
Oneindia Malayalam
20.8K views • Aug 31, 2024
EP ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തിൽ നിന്ന് നീക്കം ചെയ്തു 🚫

About this video

EP Jayarajan removed from LDF convenor position | ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.

#EPJayarajan #LDF

~ED.22~HT.24~PR.322~

Video Information

Views

20.8K

Duration

1:50

Published

Aug 31, 2024

User Reviews

3.8
(4)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.