DK Shivakumar Meets Two Discontented BJP Leaders

In the midst of political drama, Karnataka heads towards a by-election. DK Shivakumar meets with two BJP leaders who are reportedly upset, highlighting ongoing political tensions in the state.

DK Shivakumar Meets Two Discontented BJP Leaders
Oneindia Malayalam
1.9K views • Nov 12, 2019
DK Shivakumar Meets Two Discontented BJP Leaders

About this video

DK Shivakumar meets two sulking BJP men<br />ഒരുപാട് രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടക വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡിസംബര്‍ 5 ന് കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്നലെ മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പെരുമാറ്റച്ചട്ടവും നില്‍വില്‍ വന്നു. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒക്ടോബര്‍ 21 നായിരുന്നു നേരത്തെ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യതാ നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സിറ്റിങ് സീറ്റുകളായതിനാല്‍ വലിയ തയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്

Video Information

Views

1.9K

Duration

3:41

Published

Nov 12, 2019

User Reviews

3.7
(1)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.

Trending Now