BJP വിജയത്തിന് CPIM നാടകം? രാഹുലിന്റെ പ്രതികരണം പൊളിച്ചെഴുതുന്നു 🗳️
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ട്രോളിയിൽ കള്ളപ്പണം കടത്തിയെന്ന ആരോപണത്തെതിരെ പ്രതികരിച്ച്, തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്. രാഷ്ട്രീയ തർക്കങ്ങൾ ചർച്ചയാകുന്നു.
Oneindia Malayalam
448 views • Dec 3, 2024
About this video
ട്രോളിയിൽ കള്ളപ്പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സി പി എം നടത്തിയതെന്നും പെട്ടിക്കകത്തും ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് പാലക്കാട് ജനത തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.<br /> ~PR.18~ED.23~HT.24~
Video Information
Views
448
Duration
1:41
Published
Dec 3, 2024
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.