Bigg Boss Malayalam: Pareekutty's DJ Surprise in Season 2 🎧
Discover how actor Pareekutty surprises everyone with his DJ performance in the latest Bigg Boss Malayalam Season 2 episode, adding a fun twist to the show!
Filmibeat Malayalam
1 views • Jan 7, 2020
About this video
Pareekutty's dj in bigg boss malayalam season 2<br />ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ഡിജെയുമായി നടന്‍ പരീക്കുട്ടി എത്തുന്നുണ്ട്. ഹാപ്പി വെഡ്ഡിങ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പരീക്കുട്ടി. അഭിനേതാവിന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് താരം. ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായ ഫുക്രു പരീക്കുട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.<br />#BiggBossMalayalam
Video Information
Views
1
Duration
1:46
Published
Jan 7, 2020
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.