Arms and Ammunition Seized from Truck in J&K’s Kathua
A truck carrying arms and ammunition was seized in Kathua, J&K, with three militants arrested.
Oneindia Malayalam
1.0K views • Sep 12, 2019
About this video
Truck carrying arms and @mmunition $eized in J&K’s Kathua<br />വൻ ആയുധ ശേഖരവുമായി 3 തീവ്രവാദികൾ പിടിയിൽ. ജമ്മു കശ്മീർ- പഞ്ചാബ് അതിർത്തിക്കടുത്ത് ലഖാൻപൂരിൽവെച്ചാണ് ഇവരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്ന ആറ് എകെ 47 തോക്കുകളും ട്രക്കിൽ കടത്താൻ ശ്രമിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇവർക്ക് ജെയ്ഷെ മുഹമ്മദ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.<br />
Video Information
Views
1.0K
Duration
1:16
Published
Sep 12, 2019
User Reviews
3.7
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends