അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊന്നു: എറണാകുളം വാർത്തകൾ

അങ്കമാലി കറുകുറ്റിയിൽ പയ്യപ്പിള്ളി ആൻ്റണി എന്ന കുട്ടിയെ അമ്മൂമ്മ കഴുത്തറുത്ത് കൊന്നു. ശേഷം അമ്മൂമ്മ ആത്മഹത്യയു ശ്രമിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ വിവരങ്ങൾ.

News18 Kerala231.2K views8:52

About this video

Angamaly Child Murder : എറണാകുളം അങ്കമാലി കറുകുറ്റിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മൂമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കറുകുറ്റി പയ്യപ്പിള്ളി ആൻ്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറ ആണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മയുടെ അമ്മയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കഴുത്തറുത്തത്. അമ്മൂമ്മക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായി പറയുന്നു. ഇവരെ മൂക്കന്നൂർ MAGJ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. In Karukutty, Angamaly, Ernakulam, a grandmother attempted suicide after slitting the throat of her infant granddaughter. The deceased has been identified as Delna Maria Sara, daughter of Payyappilly Antony and Ruth of Karukutty. The baby, who was sleeping at home, was allegedly killed by her maternal grandmother. Reports suggest that the grandmother had been suffering from mental health issues. She has been admitted to MAGJ Hospital, Mookkannur. #angamaly #childmurder #eranakulam #murdercase #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube
4.2

46 user reviews

Write a Review

0/1000 characters

User Reviews

0 reviews

Be the first to comment...

Video Information

Views
231.2K

Total views since publication

Likes
1.0K

User likes and reactions

Duration
8:52

Video length

Published
Nov 5, 2025

Release date

Quality
hd

Video definition

Related Trending Topics

LIVE TRENDS

This video may be related to current global trending topics. Click any trend to explore more videos about what's hot right now!

THIS VIDEO IS TRENDING!

This video is currently trending in Kenya under the topic 'betty bayo'.

Share This Video

SOCIAL SHARE

Share this video with your friends and followers across all major social platforms. Help spread the word about great content!