25 ടൊയോട്ടയുടെ പുതിയ 25 കി.മി. മൈലേജുള്ള ഹൈബ്രിഡ് കാർ | Abhishek Mohandas

ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യക്കായി അവതരിപ്പിച്ച പുതിയ ടൊയോട്ട ഹൈബ്രിഡ് കാർ, 25 കി.മി. മൈലേജുമായി, എവിടെയും മികച്ച പ്രകടനം നൽകുന്നു! 🚗

25 ടൊയോട്ടയുടെ പുതിയ 25 കി.മി. മൈലേജുള്ള ഹൈബ്രിഡ് കാർ | Abhishek Mohandas
DriveSpark Malayalam
38.5K views • Dec 11, 2024
25 ടൊയോട്ടയുടെ പുതിയ 25 കി.മി. മൈലേജുള്ള ഹൈബ്രിഡ് കാർ | Abhishek Mohandas

About this video

ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു പെടക്കണ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. അക്കൂട്ടത്തിലേക്കാണ് പുതിയ പടയാളിയും അണിചേരുന്നത്. പുതുപുത്തൻ ഭാവത്തിലും രൂപത്തിലും ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുകയാണ് കാമ്രിയുടെ പുത്തൻ മോഡലിനെ.

Also Read

ഇഷ്‌ടം പോലെ സ്ഥലം, ഇന്നോവയേക്കാൾ യാത്രാ സുഖം; 25. കി.മീ. മൈലേജുമായി ടൊയോട്ടയുടെ പുത്തൻ കാർ :: https://malayalam.drivespark.com/four-wheelers/2024/toyota-camry-hybrid-sedan-launched-in-india-priced-at-rs-48-lakh-details-inside-043215.html?ref=DMDesc

25 കി.മീ മൈലേജുള്ള ടൊയോട്ട കാര്‍, മാരുതിയുടെ കോപ്പിയല്ല കേട്ടോ... അരങ്ങേറ്റം മറ്റന്നാള്‍ :: https://malayalam.drivespark.com/four-wheelers/2024/new-gen-toyota-camry-hybrid-sedan-teased-ahead-of-11th-december-2024-launch-043141.html?ref=DMDesc

കണ്ടാൽ ഹൈലക്‌സ് പോലെ തോന്നിക്കും, ഡീസൽ ഇന്നോവയെ ഫാഷനാക്കി ടൊയോട്ട; യാത്രാ സുഖത്തിലും മൈലേജിലും മാറ്റമില്ല :: https://malayalam.drivespark.com/four-wheelers/2024/toyota-innova-crysta-tashan-edition-launched-with-new-rugged-kit-043131.html?ref=DMDesc

~PR.158~ED.157~##~

Video Information

Views

38.5K

Duration

4:25

Published

Dec 11, 2024

User Reviews

3.9
(7)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.