2024 Maruti Suzuki Swift: പുതിയ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും അറിയാം 🚗
മാരുതി കുടുംബത്തിലെ ഇളമുറ തമ്പുരാൻ 2024 മാരുതി സുസുക്കി സ്വിഫ്റ്റ് പുറത്തിറങ്ങിയതോടെ, അതിന്റെ പുതിയ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിശദമായി പഠിക്കൂ. നിങ്ങളുടെ പുതിയ കാർ തിരഞ്ഞെടുക്കാൻ ഇതാണ് മികച്ച മാർഗം!
DriveSpark Malayalam
847 views • Jun 5, 2024
About this video
2024 മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചപ്പോൾ മുതൽ വാഹനത്തെ കുറിച്ച് അറിയുവാനും അതിൻ്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനും കാണാതെ പഠിച്ച് വച്ചിരിക്കുന്ന എല്ലാ സ്വിഫ്റ്റ് പ്രേമികൾക്കും ഇതുവരെ മോഡലിനെ കുറിച്ച് അറിയാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കും കൂടിയാണ് ഈ വീഡിയോ. <br /> <br />#marutisuzukiswift #newswift #2024swift #swift #hatchback #DriveSpark<br /> ~ED.157~##~
Video Information
Views
847
Duration
12:22
Published
Jun 5, 2024
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
Trending Now