10,000 ദിർഹം വരുമാനം നിർബന്ധം: പുതിയ വിസാ ചട്ടങ്ങൾ അറിയേണ്ടതെല്ലാം 📝

പുതിയ വിസാ നിയമങ്ങൾ ഒക്ടോബർ 2023 മുതൽ നടപ്പിൽ; പാസ്പോർട്ട് അല്ലെങ്കിൽ ഐഡി കാർഡ് നഷ്ടപ്പെട്ടാൽ എങ്ങനെ ബാധിക്കും? വിശദമായി അറിയുക.

10,000 ദിർഹം വരുമാനം നിർബന്ധം: പുതിയ വിസാ ചട്ടങ്ങൾ അറിയേണ്ടതെല്ലാം 📝
Oneindia Malayalam
2.1K views • Mar 1, 2023
10,000 ദിർഹം വരുമാനം നിർബന്ധം: പുതിയ വിസാ ചട്ടങ്ങൾ അറിയേണ്ടതെല്ലാം 📝

About this video

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് പുതിയ ഭേദഗതികള്‍ നിലവില്‍ വന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നത്. ഇവ നഷ്ടപ്പെട്ടാലും പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ വിവരം അറിയിക്കണം. <br /> <br />

Video Information

Views

2.1K

Duration

2:18

Published

Mar 1, 2023

User Reviews

3.7
(2)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.