ഗുരുവായൂരിൽ കൃഷ്ണന്റെ ഭക്തി യാത്ര 🚶‍♂️

മമ്മിയൂരിലെ പാചകപ്പുരയിൽ നിന്നു ഗുരുവായൂരിൽ ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുന്ന കൃഷ്ണന്റെ ഭക്തി യാത്രയും സംഗീത പ്രണയം.

ഗുരുവായൂരിൽ കൃഷ്ണന്റെ ഭക്തി യാത്ര 🚶‍♂️
ഗുരുവായൂരിൽ കൃഷ്ണന്റെ ഭക്തി യാത്ര 🚶‍♂️

About this video

പാലക്കാട് സ്വദേശിയായ കൃഷ്ണൻ ഗുരുവായൂരിൽ സ്ഥിരതാമസം. സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഇദ്ദേഹം കോയമ്പത്തൂർ മല്ലിശ്ശേരി ഓർക്കസ്ട്രയിൽ ഉൾപ്പെടെ നിരവധി ട്രൂപ്പുകളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മകൾ പകർത്തിയതാണ് ഈ ഗാന ദൃശ്യം.

Video Information

Views

142.5K

Likes

2.7K

Duration

4:05

Published

Dec 4, 2022

User Reviews

4.7
(28)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.