ടാറ്റയുടെ ഇലക്ട്രിക് കാർകൾ യഥാർത്ഥത്തിൽ ഫുൾ മാർക്ക് നേടി! 🚗
ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ടാറ്റയുടെ പഞ്ച് ഇവിയും നെക്സോണും എ പ്ലസ് റേറ്റിംഗുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടുതൽ സുരക്ഷിതത്വവും വിശ്വാസ്യതയും നൽകുന്ന ടാറ്റ കാറുകൾ നിങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് ആക്കൂ!
DriveSpark Malayalam
361 views • Jun 13, 2024
About this video
ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ രണ്ട് ടാറ്റ കാറുകൾ കൂടി എ പ്ലസ് നേടിയിരിക്കുകയാണ്. ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറുകളായ പഞ്ച് ഇവിയും നെക്സോണുമാണ് ഇടിക്കൂട്ടില്‍ തിളങ്ങിയത്. അതിനെ കുറിച്ച് വിശദമായി വീഡിയോയിൽ കാണാം.<br /> ~ED.157~##~
Video Information
Views
361
Duration
4:05
Published
Jun 13, 2024
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.