അര്‍ജുന്‍ അശോകന്‍ വിവാഹിതനായി 🎉

8 വര്‍ഷത്തെ പ്രണയത്തിന് ശേഷം അര്‍ജുനും നിഖിതയും വിവാഹിതരായി. നിഖിത ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ്, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കുചെയ്യുന്നു.

അര്‍ജുന്‍ അശോകന്‍ വിവാഹിതനായി 🎉
Filmibeat Malayalam
410 views • Dec 3, 2018
അര്‍ജുന്‍ അശോകന്‍ വിവാഹിതനായി 🎉

About this video

8 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ് നിഖിത. അടുത്ത സുഹൃത്തുക്കളും കുടുംബാഗംങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. താരപുത്രന് ആശംസ അറിയിക്കാനായി യുവതാരനിരയും എത്തിയിരുന്നു.<br />

Video Information

Views

410

Duration

1:18

Published

Dec 3, 2018

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.