അടുത്തവാരം വിപണിയെ കാത്തിരിക്കുന്നത് | HDFC & Nifty 50

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വലിയ ചാഞ്ചാട്ടം, Middle East സംഘർഷം, ക്രൂഡ് ഓയിൽ, രൂപയുടെ ഇടിവ്, FII വിറ്റുൽ എന്നിവയാൽ ഉയർന്ന വോളറ്റിലായി. 📉

അടുത്തവാരം വിപണിയെ കാത്തിരിക്കുന്നത് | HDFC & Nifty 50
MyFin TV
4.0K views • Mar 29, 2026
അടുത്തവാരം വിപണിയെ കാത്തിരിക്കുന്നത് | HDFC & Nifty 50

About this video

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും വലിയ ചാഞ്ചാട്ടത്തിൽ!.Middle East സംഘർഷം, crude oil crisis, രൂപയുടെ ഇടിവ്, FII selling — എല്ലാം കൂടി വിപണിയെ highly volatile ഘട്ടത്തിലേക്ക് നയിച്ചു.

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും വലിയ volatility ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. Middle East സംഘർഷം, crude oil വിലക്കയറ്റം, രൂപയുടെ റെക്കോർഡ് ഇടിവ്, കൂടാതെ FII selling എന്നിവ വിപണിയെ ശക്തമായി ബാധിച്ചു. Niftyയും Bank Niftyയും പ്രതിവാര അടിസ്ഥാനത്തിൽ നഷ്ടം രേഖപ്പെടുത്തിയപ്പോൾ IT sector മാത്രമാണ് ചെറിയ ആശ്വാസം നൽകിയത്. നിലവിൽ market “sell on rise” mood-ലാണ് തുടരുന്നത്. അടുത്ത ആഴ്ചയുടെ പ്രധാന triggers, global cues, technical levels എന്നിവയെക്കുറിച്ചുള്ള വിശദമായ വിശകലനം ഈ വീഡിയോയിൽ..കൂടാതെ അറിയാം ആഭ്യന്തര ഡേറ്റകൾ, IPO updates, commodity trends, Nifty & Bank Nifty technical outlook — എല്ലാം സമഗ്രമായി ഈ Weekly Trendsetters എപ്പിസോഡിൽ

#nifty #banknifty #technicalanalysis #trendsetters #fed #ratecut #ipo #usiran #gdp #dowjones #hdfcbank #sp500 #nasdaq100 #CorePCE #CorePPI #ManufacturingPMI #mondaymarketprediction #niftyprediction #marketonmonday #weeklymarketanalysis #marketanalysis #myfintv

MyFin TV -India's First Ever Finance and Business Digital TV.

If you are new to the channel, do not forget to SUBSCRIBE to continue watching videos on Business& Finance.

Please like and share this video if you found it informative.

Also, when you subscribe, do not forget to hit the BELL icon next to the subscribe button to receive notifications whenever a new video is published on our channel.

» Join our Telegram Group for latest news updates : t.me/MyFinGlobalFinanceMedia
» Follow MyFin TV on Facebook :https://www.facebook.com/myfintv
» Watch MyFin Tv : https://www.myfinpoint.com/live-tv/
» Listen MyFin Radio : https://www.myfinpoint.com/podcast/
» Follow MyFin TV on Instagram: https://www.instagram.com/myfin_tv/
» Follow MyFin TV on Twitter : https://x.com/myfin_tv
» IOS : https://apps.apple.com/us/app/myfin-tv/id6467091147
» ANDROID https://play.google.com/store/apps/details?id=com.myfin.android&pcampaignid=web_share
.
.
.
.
Latest news on Business, Finance, Trading, Stock Market, Automobile, Lifestyle & Technology from Kerala, India and world 👉 https://www.myfinpoint.com/

Tags and Topics

Browse our collection to discover more content in these categories.

Video Information

Views

4.0K

Likes

66

Duration

16:31

Published

Mar 29, 2026

User Reviews

4.6
(4)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.