Chennai Rain: Fisheries Ban to Continue Amid Heavy Downpour
Rain persists in Chennai and Kerala as the southeastern monsoon remains strong, leading to continued heavy rainfall in Chennai and surrounding areas. The fisheries ban remains in effect due to ongoing weather conditions.
About this video
Rain continues in Chennai and Kerala | ചെന്നൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതോടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയോടൊപ്പം തിങ്കളാഴ്‌ച തമിഴ്‌നാട്ടിൽ പലയിടത്തും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വെല്ലൂർ, റാണിപ്പേട്ട് എന്നീ ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് തമിഴ്‌നാട് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
#ChennaiRain #RainInChennai
~PR.16~ED.22~
#ChennaiRain #RainInChennai
~PR.16~ED.22~
3.7
1 user review
Write a Review
User Reviews
0 reviewsBe the first to comment...
Video Information
Views
1.6K
Total views since publication
Duration
2:04
Video length
Published
Jun 19, 2023
Release date
About the Channel
Related Trending Topics
LIVE TRENDSThis video may be related to current global trending topics. Click any trend to explore more videos about what's hot right now!
THIS VIDEO IS TRENDING!
This video is currently trending in Russia under the topic 'h'.